More on Single Dimensional Array in awk - Malayalam

223 visits



Outline:

ഫയലിനൊപ്പം awk അറേ ഉപയോഗിക്കുന്നതു ഉദാഹരണം: ഒരു ഫോർമുല അനുസരിച്ച് എല്ലാ വിദ്യാർത്ഥികൾക്കും ഉള്ള HRA കണക്കാക്കാൻ ഒരു അറേയിലെ എലെമെന്റ്സ് സ്കാൻ ചെയ്യുക "for loop" പുതിയ വേരിയേഷൻ സ്റ്റെമെന്റ്റ് ഡിലീറ്റു ചെയുന്നത് അറേ എലെമെന്റ്സ്ഇ ല്ലാതാക്കുക (ഒറ്റ റെക്കോർഡ്) മുഴുവൻ അറേയും ഇല്ലാതാക്കുക ARGC, ARGV എന്നിവയുടെ മൂല്യങ്ങൾ കാണിക്കുക ഉദാഹരണം: ARGC = നൽകിയ കമാൻഡ് ലൈൻ ആർഗ്യുമെന്റുകളുടെ എണ്ണം +1 ARGV അറേയും ENVIRON അറേയും