Working with data - Malayalam

266 visits



Outline:

വർക്കിംഗ്‌ വിത്ത്‌ ഡേറ്റ. ഫില്‍ ടൂള്‍സും സെലക്ഷന്‍ ലിസ്റ്റ്സും ഉപയോഗിച്ചുള്ള സ്പീഡ്-അപ് ചെയ്യല്‍. ഷീറ്റുകള്‍ തമ്മിലുള്ള കണ്ടന്‍റ് ഷെയറിംഗ്. റിമൂവിംഗ് ഡേറ്റ, റീപ്ലേസിംഗ് ഡേറ്റ, ഡേറ്റയുടെ ഒരു ഭാഗം മാറ്റല്‍.