For final year UG/PG girls in Chemistry & related fields: Get industry-ready with a certified training program in the chemical sector with We-Chemie.Click here for more details. Apply here!
// Write a simple java program to print "Java file name and class name should be same"
933 visits
Outline:Eclipse ഉപയോഗിച്ച് java യിൽ HelloWorld * Eclipse open ചെയ്യുന്നു demo project എന്ന് പേരുള്ള java പ്രൊജക്റ്റ് സൃഷ്ടിക്കുന്നു. demo class എന്ന് പേരുള്ള ക്ലാസ് സൃഷ്ടിക്കുന്നു. ക്ലാസിന്റെ പേരും ഫയലിന്റെ പേരും ഒന്ന് തന്നെ ആയിരിക്കണം. eclipseൽ ഒരു കമാൻഡ് ടൈപ്പ് ചെയ്യുമ്പോൾ അത് പൂർത്തീകരിക്കുന്നതിനുള്ള സാധ്യതകൾ eclipse നൽകുന്നു. Eclipse അടയ്ക്കുന്ന പരാൻതീസിസ് സ്വയമേ നൽകി കൊണ്ട് ആ പരാൻതീസിസ് പൂർത്തിയാക്കുന്നു. പ്രിന്റ് ചെയ്യേണ്ട സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു. Eclipse അടയ്ക്കുന്ന quotes ചെയ്ത് കൊണ്ട് quotes പൂർത്തിയാക്കുന്നു. പ്രോഗ്രാം കംപൈലും എക്സിക്യൂട്ടും ചെയ്യുന്നു. പ്രിന്റ് കോഡിൽ മാറ്റങ്ങൾ വരുത്തുന്നു.
Eclipse ഉപയോഗിച്ച് java യിൽ HelloWorld * Eclipse open ചെയ്യുന്നു demo project എന്ന് പേരുള്ള java പ്രൊജക്റ്റ് സൃഷ്ടിക്കുന്നു. demo class എന്ന് പേരുള്ള ക്ലാസ് സൃഷ്ടിക്കുന്നു. ക്ലാസിന്റെ പേരും ഫയലിന്റെ പേരും ഒന്ന് തന്നെ ആയിരിക്കണം. eclipseൽ ഒരു കമാൻഡ് ടൈപ്പ് ചെയ്യുമ്പോൾ അത് പൂർത്തീകരിക്കുന്നതിനുള്ള സാധ്യതകൾ eclipse നൽകുന്നു. Eclipse അടയ്ക്കുന്ന പരാൻതീസിസ് സ്വയമേ നൽകി കൊണ്ട് ആ പരാൻതീസിസ് പൂർത്തിയാക്കുന്നു. പ്രിന്റ് ചെയ്യേണ്ട സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുന്നു. Eclipse അടയ്ക്കുന്ന quotes ചെയ്ത് കൊണ്ട് quotes പൂർത്തിയാക്കുന്നു. പ്രോഗ്രാം കംപൈലും എക്സിക്യൂട്ടും ചെയ്യുന്നു. പ്രിന്റ് കോഡിൽ മാറ്റങ്ങൾ വരുത്തുന്നു.
Show video info
Pre-requisite