Features and Color Schemes - Malayalam

283 visits



Outline:

GChemTableന്റെ ആമുഖം. Installation ചുരുക്കി വിശദമാക്കുന്നു. ഒരു പുതിയ GChemTable വിൻഡോ തുറക്കുന്നു. "Elemental window"യും അതിന്റെ നാല് സൈഡ് ടാബുകളും വിശദമാക്കുന്നു. Main, Electronic Properties, Radii, Thermodynamics. വിവിധ "Color Schemes" ഉപയോഗിക്കുന്നു. Physical state colour scheme Family colour scheme Electronegativity colour scheme Block colour scheme