Installation of FrontAccounting on Linux OS - Malayalam

185 visits



Outline:

ലിനക്സ് ഒഎസിലെ ഫ്രണ്ട് അക്കൗണ്ടിംഗ് ഇൻസ്റ്റാളേഷൻ ഇൻസ്റ്റാളേഷനായി സിസ്റ്റം മുൻവ്യവസ്ഥകൾ ലിനക്സിൽ XAMPP എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്ന തു കാണിക്കുന്നു സ്മ്പ്പ്‌സെർവിസ്സ് ആരംഭിക്കുക ഫ്രണ്ട് അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ ഡൺലോഡ് ചെയ്യുക വെബ് സെർവറിന്റെ റൂട്ട് ഡയറക്ടറിയിലേക്ക് ഫോൾഡർ അക്കൗണ്ട് നീക്കുക ഫ്രണ്ട് അക്കൗണ്ടിംഗ്നായി യൂസേഴ്സ് നെയും ഡാറ്റാബേസിനെയും സൃഷ്ടിക്കുക ഇൻസ്റ്റാളേഷൻ ഉള്ള സ്റെപ്സ് ഫ്രണ്ട് അക്കൗണ്ടിംഗ് ഇന്റർഫേസിലേക്ക് ലോഗിൻ ചെയ്യുക XAMPP സെർവിസ്സ് ൽ പോർട്ട് പിശക് ഉണ്ടെങ്കിൽ പരിഹാരങ്ങൾക്കായുള്ള അഡിഷണൽ മെറ്റീരിയൽ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെക്കുറിച്ച്